Posts

അഭിനന്ദനങ്ങള്‍ സ്വീകരിക്കാന്‍ പ്രയാസം ആണോ?

നല്ല രസം ഉണ്ടല്ലോ കാണാന്‍... ഇങ്ങനെ ഒരു അഭിപ്രായം ആരെങ്കിലും പറയണം എന്ന് ഉള്ളില്‍ ആഗ്രഹം ഉണ്ടാവും. പക്ഷേ അത് കേട്ട് കഴിഞ്ഞാല്‍ മറുപടി എന്താവും? " ഓ ഇത് സാരി ഉടുത്തിട്ടാണ്, ഇന്ന്  കണ്ണെഴുതിയത് കൊണ്ടാണ്, ഒരല്പം ലിപ്സ്റ്റിക്ക് ഇട്ടത് കൊണ്ടാ, ക്യാമറ നല്ലതാ അത് കൊണ്ടാ.." അഭിനന്ദനങ്ങള്‍ സ്വീകരിക്കാന്‍ നമുക്ക് ഒരല്പം മടി ഉണ്ട്. അത് ചമ്മൽ ആണോ?  ചെയ്ത പ്രസന്റേഷൻ നന്നായിരുന്നു എന്ന് പറഞ്ഞാലും അതിനും മറുപടി എന്താവും? "ഓ...അത് പെട്ടെന്ന് എന്തോ തട്ടിക്കൂട്ടിയതാ..അത് ഒന്നും ഇല്ലാന്ന്.. അത് ആര്‍ക്കും ചെയ്യാന്‍ പറ്റും.." ഒരു പക്ഷേ രാത്രി വൈകി ഇരുന്നു തയ്യാറാക്കിയ ഒന്നാകും അത്. എന്നിരുന്നാലും അഭിനന്ദനം ഒരു നന്ദി പറഞ്ഞ്‌ ഉള്‍ക്കൊള്ളാന്‍ നമുക്ക് ജാള്യത ഇല്ലേ? അംഗീകരിച്ചാൽ അത് അല്പം അഹങ്കാരമാണ് എന്ന ചിന്ത ആണോ? അതോ സ്വയം വിശ്വാസം ഇല്ലാത്തത് ആണോ?   നമ്മൾ അടിപൊളി ആണെന്നെ. സ്വന്തം വിജയങ്ങള്‍ ആഘോഷിക്കാന്‍ മടി വേണ്ട... ആത്മവിശ്വാസത്തോടെ നന്ദി പറഞ്ഞു ചിരിക്കാന്‍ കഴിയട്ടെ ഇനി. 

Tissue stories

What's your fondest memory with a tissue paper? How weird a question, you might think...for tissue papers are so common a thing now, atleast abroad...and how can it be anything unique? Well.. Back in childhood, tissue papers were a rarity. We got hold of it only when our Gulf (or any 'foreign' region) relatives visited. It was magic to see how one could separate one tissue paper into two. It had a special scent too. Some girls folded it so artistically and fashioned a hair accessory out of it..a hair clip in the middle and voila, design ready...and I admired those with awe. There was once a classmate who bought a coloured tissue paper..and you can guess who was popular that day...it was sort of unbelievable back then. Small packets of portable tissue papers were stacked as a precious commodity in the later years...  Now, while staying in one of those 'foreign' countries, I can't help but ponder how casually we overuse tissue papers for anything and everything....

It's the Little Things that Matter

Image

UNLEARNING HOW TO JUDGE- SUZHAL-THE VORTEX

Image
The Tamil webseries SUZHAL- THE VORTEX by @brammaofficial & @anucharan.m mystically pulls us into the maze in search of the real culprit. We get equally involved with investigators in the act of decoding people's mannerisms & situational clues. Each episode proves that our interpretations based on characters' behaviour were terribly wrong. Among suspense heightened by magnetizing bgm scores for Mayana Kollai ritual, themes of strong parental bond, blinding romance & sexual abuse, the crime thriller has life lessons in store. The staggering 1:05 minutes short scene where Sub-Inspector Sakkarai evaluates the absurdity of his findings has a purpose. Trilok Vadde is found to be the perpetrator as we mistake his behaviour & club it with his background. While the world at large rightly condemns racism, we should also not categorize fair complexioned & rich people as potential villains. Sakkarai's confessions that he was wrong to judge others from their word...

BALARAMA MAYAVI- NOW AND THEN

Image
  മനോരമ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ബാലമാസിക ബാലരമയിലെ കാലാതീതമായ പംക്തിയാണ് മായാവി . യൂട്യൂബിൽ കുട്ടി പാട്ടുകളും കാർ ട്ടൂണുകളും കുഞ്ഞിനോടൊപ്പം കണ്ടിരിക്കെ മായാവിയുടെ ആനിമേഷൻ കാണാനിടയായി . രാജുവും രാധയും കുപ്പിയിലായ മായാവിയെ സ്വതന്ത്രനാക്കുന്നതും ഡാകിനിയിൽ നിന്നു മായാവി അവരെ രക്ഷിക്കുന്നതും കുഞ്ഞു മാത്തനോട് ഒപ്പം ഞാനും സാകൂതം നോക്കി കണ്ടു . കുട്ടൂസനും ലുട്ടാപ്പിയും വിക്രമനും മുത്തുവും എല്ലാം പതിവ് തെറ്റാതെ ഹാജർ അറിയിച്ചു . ആനിമേഷൻ കാണുമ്പോളും മനസ്സിൽ നിറഞ്ഞ് നിന്നത് കുട്ടിക്കാലത്തു വെള്ളിയാഴ്ച്ചകളിൽ ബാലരമ വരുമ്പോൾ ആദ്യം തന്നെ   മായാവി വായിക്കാൻ നോക്കി ഇരുന്നതാണ് . ‘ ശേരുവും സൂത്രനും ’ പംക്തി നന്നേ ചിരിപ്പിക്കുമെങ്കിലും മായാവിയുടെ തട്ടു താണു തന്നെയിരുന്നു . അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ   നാൾ മുതൽ ആരംഭിച്ച ശീലം പത്താം ക്ലാസിലും തുടർന്നു .  എന്നാൽ വായിക്കുന്നതിനു മുന്പ് മായാവിയെ കഥയിലൂടെ പരിചയപ്പെടുത്തിയിരുന്നു   എൻ്റെ കുഞ്ഞമ്മ . രാജുവും രാധയും ഒരിക്കൽ കാട്ടിൽ വഴി തെറ്റി ഡാകിനിയുടെ ...

Jo & Jo- Malayalam Film Review

Image
The recent movie releases in Malayalam film industry have been praised pan India for realistic depictions. The film ‘Jo and Jo’ directed by debutante Arun D. Jose also earns the title for it makes us viewers strike a chord with the settings & characters. The director along with script writer Raveesh Nath surprises us with dialogues carefully thought from the perspective of the current generation. The teaser promises a laugh riot and the film does justice to it entirely. While actors Mathew Thomas and Naslen Gafoor have already proven their flair, we see Nikhila Vimal carving a niche for herself like never before. As the movie title goes, the story set in COVID times is about the love-hate relationship between the siblings Jomol(Nikhila) & Jomon (Mathew). Johny Antony plays their father Baby(a name typical to Syrian Christians in Kerala) to perfection with his humorous dialogue delivery and control of emotions. Sminu Sijo as Lillikutty Baby does more than justice to her role for...

'JANA GANA MANA' - MALAYALAM FILM REVIEW

Image
WHAT IS IN STORE FOR YOU IN  JANA GANA MANA?   The very essence of Tagore's 'Jana Gana Mana' is the eulogized idea of unity in diversity. Director Dijo Jose Antony and his team question the status quo of this very theme through the 2022 Malayalam film Jana Gana Mana- Part 1.  People have been giving rave reviews right from the trailer launch for it is a story that time again mustered courage to lash out at the injustice practices we see on a daily basis. The director and script writer couldn't have done more justice to the truth that art is the mirror of the society. In the powerful court scene where Prithviraj as a lawyer condemns and questions how dirty politics and hunger for power work, one cannot help but salute the power of art.  ACTORS I t will be unfair to pick only one or two actors to commend on their performance. Each actor gave their best to make it noteworthy.  Vincy Aloshiou s lived the role with fire in her eyes and words. Her growth deserves...