Posts

Showing posts from June, 2022

BALARAMA MAYAVI- NOW AND THEN

Image
  മനോരമ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ബാലമാസിക ബാലരമയിലെ കാലാതീതമായ പംക്തിയാണ് മായാവി . യൂട്യൂബിൽ കുട്ടി പാട്ടുകളും കാർ ട്ടൂണുകളും കുഞ്ഞിനോടൊപ്പം കണ്ടിരിക്കെ മായാവിയുടെ ആനിമേഷൻ കാണാനിടയായി . രാജുവും രാധയും കുപ്പിയിലായ മായാവിയെ സ്വതന്ത്രനാക്കുന്നതും ഡാകിനിയിൽ നിന്നു മായാവി അവരെ രക്ഷിക്കുന്നതും കുഞ്ഞു മാത്തനോട് ഒപ്പം ഞാനും സാകൂതം നോക്കി കണ്ടു . കുട്ടൂസനും ലുട്ടാപ്പിയും വിക്രമനും മുത്തുവും എല്ലാം പതിവ് തെറ്റാതെ ഹാജർ അറിയിച്ചു . ആനിമേഷൻ കാണുമ്പോളും മനസ്സിൽ നിറഞ്ഞ് നിന്നത് കുട്ടിക്കാലത്തു വെള്ളിയാഴ്ച്ചകളിൽ ബാലരമ വരുമ്പോൾ ആദ്യം തന്നെ   മായാവി വായിക്കാൻ നോക്കി ഇരുന്നതാണ് . ‘ ശേരുവും സൂത്രനും ’ പംക്തി നന്നേ ചിരിപ്പിക്കുമെങ്കിലും മായാവിയുടെ തട്ടു താണു തന്നെയിരുന്നു . അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ   നാൾ മുതൽ ആരംഭിച്ച ശീലം പത്താം ക്ലാസിലും തുടർന്നു .  എന്നാൽ വായിക്കുന്നതിനു മുന്പ് മായാവിയെ കഥയിലൂടെ പരിചയപ്പെടുത്തിയിരുന്നു   എൻ്റെ കുഞ്ഞമ്മ . രാജുവും രാധയും ഒരിക്കൽ കാട്ടിൽ വഴി തെറ്റി ഡാകിനിയുടെ ...

Jo & Jo- Malayalam Film Review

Image
The recent movie releases in Malayalam film industry have been praised pan India for realistic depictions. The film ‘Jo and Jo’ directed by debutante Arun D. Jose also earns the title for it makes us viewers strike a chord with the settings & characters. The director along with script writer Raveesh Nath surprises us with dialogues carefully thought from the perspective of the current generation. The teaser promises a laugh riot and the film does justice to it entirely. While actors Mathew Thomas and Naslen Gafoor have already proven their flair, we see Nikhila Vimal carving a niche for herself like never before. As the movie title goes, the story set in COVID times is about the love-hate relationship between the siblings Jomol(Nikhila) & Jomon (Mathew). Johny Antony plays their father Baby(a name typical to Syrian Christians in Kerala) to perfection with his humorous dialogue delivery and control of emotions. Sminu Sijo as Lillikutty Baby does more than justice to her role for...

'JANA GANA MANA' - MALAYALAM FILM REVIEW

Image
WHAT IS IN STORE FOR YOU IN  JANA GANA MANA?   The very essence of Tagore's 'Jana Gana Mana' is the eulogized idea of unity in diversity. Director Dijo Jose Antony and his team question the status quo of this very theme through the 2022 Malayalam film Jana Gana Mana- Part 1.  People have been giving rave reviews right from the trailer launch for it is a story that time again mustered courage to lash out at the injustice practices we see on a daily basis. The director and script writer couldn't have done more justice to the truth that art is the mirror of the society. In the powerful court scene where Prithviraj as a lawyer condemns and questions how dirty politics and hunger for power work, one cannot help but salute the power of art.  ACTORS I t will be unfair to pick only one or two actors to commend on their performance. Each actor gave their best to make it noteworthy.  Vincy Aloshiou s lived the role with fire in her eyes and words. Her growth deserves...